Wednesday, November 9, 2011

Disclaimer

ഈ blogഉം ഇതിലെ കഥകളും അല്ലെങ്ങില്‍ ലേഖനങ്ങളും എന്‍റെ ഭാവന അല്ല. കാരണം എനിക്ക് film actress bhavana അല്ലാതെ വേറെ ഭാവന അറിയില്ല.

എന്‍റെ blog ഏതെങ്കിലും വായിച്ചാല്‍ നിങ്ങള്‍ക് നിങ്ങളെ ഓര്‍മ വരുനെങ്ങില്‍, അത്  നിങ്ങളുടെ കഥ തനെയാണ് സംശയികേണ്ട.

ദയവു ചെയ്തു ടെഹോപദ്രയമോ caseഓ കൊടുകരുത്. please.

ആര്‍ക്കാണ് വട്ട്?

ആര്‍ക്കാണ്  വട്ട്?
To me or for him? ഇത്‌ വായിക്കുന്ന നിങ്കലുക്ക് വട്ടില്ല എന്ന് കരുതുന്നു. :)

 എന്താ സംഭവം എന്ന് അല്ലേ നിങ്ങള്‍ ആലോചികുന്നെ? ഇതാണ് കാര്യം

ഒരു ഹര്‍ത്താല്‍ ദിവസം [oops sorry ഹര്‍ത്താല്‍ അല്ല വാഹന പണിമുടക്ക് (എന്താ കാര്യം എന്ന് ഓര്‍മയില്ല, അല്ലെങ്കില്‍ തന്നെ വെറുതെ ജനങ്ങളെ ബുദ്ധിമുട്ട് ഉണ്ടാകാന്‍ അല്ലാതെ ഒരു ഉപയോഗവും ഇല്ലാതെ ഈ സമരമുരയുടെ കാരണം ഓര്‍ത്തിട്ട് എന്തിനാ)],
പതിവ്‌ പോലെ ഞാന്‍ ഹര്‍ത്താല്‍ ഇന് supportഅറിയിച്ചു leave എടുത്തു,(ഞാന്‍ ഒരു IT [MNC] കമ്പനിയില്‍ അടിമ ആണേ). അപ്പോള്‍ അതാ എന്നെ കാലും ദുരെനിന്ന് വരുന്ന ഒരുത്തന്‍ രാവിലെ 6 മണിക്ക്മുന്‍പേ companyയില്‍ എത്തി ജോലി ചെയാന്‍. പോരെ പൂരം
next day morning തന്നെ എന്നെ ഒരു ഏമാന്‍ cabinഇല്‍ വിളിപിച്ചു.
"whats this? why you are not here yesterday? you are a senior resource (അതെ ഞാന്‍ 7-8 വര്‍ഷമായിട്ട് ഇവിടെ അടിമയാ).Do you know, i have an employee who cam here before 6 am, That what is called commitment" അന്നാണ് എന്നിക്ക്  "commitment "ന്‍റെ meaning മനസിലായത്‌, അപ്പൊ അതാണ് "commitment " അല്ലാതെ അമ്മയിഅപ്പന്റെ സ്ഥാപനം പോല്ലേപകലും രാത്രിയും കട്ടയടികുനത് വെറുതെ. hmmm
ഞാന്‍ നേരെ പോയത് ആ ____ മകന്‍റെ അടുത്തേക്ക്‌ആയിരിന്നു അപ്പോള്‍ ആന്നു എന്തിനാ അവന്‍ അത്ര കഷ്ടപ്പെട്ട് നേരത്തെ വന്നത് എന്ന് അറിഞ്ഞത്. എന്തിനാ എന്നല്ലേഅന്ന് ഒരു trainee (not mentioning the gender of the trainee ;-) ) join  ചെയുന്നു അപ്പോള്‍ അവന്‍ വന്നില്ലെങ്ങില്‍ വേറെ ആരെങ്ങിലും training കൊടുകില്ലേ....

ഇനി നിങ്ങള്‍ പറയു ആരകാ ശരിക്കും വട്ടു?


Tuesday, June 8, 2010

എന്തിന് ഇങ്ങനെയൊരു ബ്ലോഗ്‌?

എന്തര് വിശേഷം?
എന്നതാ  സുഗമന്നോ ?
എന്തുട്ടാ ഇജ്ജ്‌ മിഴിച്ചു നിക്കണേ, ഇബടെ വന്ന് കുത്തിഇര്കീന്നു അല്ല പിന്നെ.

Wednesday, March 3, 2010

njanum blogger aayi...

എല്ലാര്‍കും എന്‍റെ നമസ്കാരം ,
ഒടുവില്‍ ഞാനും ബ്ലോഗിങ്ങ് ബ്ലോഗിങ്ങ് എന്ന ലോകത്തേക്ക് കാലുവയ്കുന്നു ....
Cheers,
സുജി